അന്വേഷണം തുടരാൻ ദേശീയ അന്വേഷണ ഏജൻസിക്ക് 45 ദിവസം കൂടി കോടതി അനുവദിച്ചു.
രക്തസാക്ഷിത്വം വഹിച്ച വിശുദ്ധ വാലൻ്റൈനുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 14 വാലൻ്റൈൻസ് ഡേ
കഠിന തടവിനോടൊപ്പം ഇരുവരും ചേർന്ന് 50,000 രൂപയും ഓരോരുത്തരായി 1,50,000 രൂപയും പിഴയായി അടയ്ക്കണമെന്നും കോടതി
സിനിമാ അവാർഡ് പ്രഖ്യാപനത്തിന്റെ കൃത്യം തലേ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെയാണ് ചലച്ചിത്രഅക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും താൻ പുറത്തായതെന്നും പ്രേം കുമാർ
"ചിലവഴിച്ചത് പൂർണമായും സ്പോൻസർഷിപ്പായി കിട്ടിയ വെറും3കോടി"
ഗവർണർ രാഷ്ട്രപതി എന്നിവരുടെ ചടങ്ങുകൾ തുടങ്ങുന്നതിനു മുമ്പ് വന്ദേമാതരം പാടണമെന്നാണ് പുതിയ ചട്ടം.
10 മാസമുള്ള മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്.
വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ആയുർവേദ ഡോക്ടർമാരെ അധിക്ഷേപിച്ചു
പള്ളിയാംമൂല ലക്ഷംവീട് കോളനിയിലെ സജീവനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും പിടികൂടി








