തലസ്ഥാനത്തെ സ്‌പാ സെൻ്ററുകളിൽ ഇന്ന് മുതൽ കർശന പരിശോധന

തലസ്ഥാനത്തെ സ്‌പാ സെൻ്ററുകളിൽ ഇന്ന് മുതൽ കർശന പരിശോധന

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌പാ സെൻ്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

മിന്നും വിജയത്തോടെ ജനപിന്തുണ ഉറപ്പിച്ച് ജപ്പാൻ്റെ ആദ്യ വനിതാപ്രധാനമന്ത്രി

മിന്നും വിജയത്തോടെ ജനപിന്തുണ ഉറപ്പിച്ച് ജപ്പാൻ്റെ ആദ്യ വനിതാപ്രധാനമന്ത്രി

ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം തൻ്റെ ജനപ്രീതി അളക്കുന്നതിനായി 110 ദിവസത്തിനുള്ളിൽ തന്നെ ഈ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു

ശബരിമല സ്വർണക്കൊള്ള :യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ  യുഡിഎഫ്‌  ബിജെപി ശ്രമം :മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ള :യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ യുഡിഎഫ്‌ ബിജെപി ശ്രമം :മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരു തവണ മാത്രമാണ് കണ്ടതെന്ന് നേരത്തെ പറഞ്ഞത് ഓർമ്മപ്പിശകാണെന്നും കടകംപള്ളി

ഇന്ത്യ–അമേരിക്ക വ്യാപാര കരാർ: റഷ്യൻ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്മാറന്നു

ഇന്ത്യ–അമേരിക്ക വ്യാപാര കരാർ: റഷ്യൻ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്മാറന്നു

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ റഷ്യൻ വ്യാപാരികളിൽ നിന്ന് എണ്ണ വാങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ.

സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു; ക്യാപ്റ്റനും ട്രെയിനി പൈലറ്റിനും ഗുരുതര പരുക്ക്.

സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു; ക്യാപ്റ്റനും ട്രെയിനി പൈലറ്റിനും ഗുരുതര പരുക്ക്.

റെഡ് ബേര്‍ഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൃഷിയിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു