ആവശ്യങ്ങൾ അംഗീകരിച്ചാലേ പൊലീസിന് മുൻപിൽ കീഴടങ്ങു എന്ന് മാവോയിസ്‌റ്റ് നേതാക്കളായ നിഖിലും ഇന്ദുവും
ഇന്ത്യയുടെ താത്പ്പര്യങ്ങൾ നിലനിർത്തിക്കൊണ്ടാണ് കരാർ രൂപപ്പെടുത്തിയിരിക്കുന്നത്. കൃഷി, ക്ഷീരോത്പ്പാദനം തുടങ്ങിയ മേഖലകളെ സംരക്ഷിക്കും
യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകുന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനത്തെ രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയായിരിക്കും ഇത്
ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർണ്ണായക നടപടി.
രാവിലെ 9.17 ന് സെൻസെക്സ് 2289.84 പോയിൻ്റ് അഥവാ 2.80 ശതമാനം ഉയർന്ന് 83,956.30 ലെത്തി
അൻവർ സാദത്ത്, മാത്യു കുഴൽനാടൻ എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് . തുടർന്നുണ്ടായ നാടകീയ രംഗങ്ങൾ സഭാ നടപടികൾ സ്തംഭിപ്പിച്ചു
കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിനി മറിയം ജുമലൈയായിരുന്നു ആദ്യം കൊല്ലപ്പെട്ടത്
കൊലപാതകി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു
പ്രഭാഷകനും നിരൂപകനുമായ കെ.രാജൻ പുസ്തകത്തെക്കുറിച്ച് അവലോകനം നടത്തും.








