"രാജ്യം ഭരിക്കുന്നത് ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുന്നവർ ": പി.കെ .ശ്രീമതി ടീച്ചർ

പാനൂർ ബ്ലോക്ക് പഞ്ചായത്ത് 25 ഓളം ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് ഭരണഘടനക്കൊരു ചിത്രാഖ്യാനം പരിപാടി സംഘടിപ്പിച്ചു.

അടുത്ത അധ്യയന വർഷം മുതൽ പത്താംക്ലാസ് സിലബസിൽ 25 ശതമാനം കുറവ് : വിദ്യാഭ്യാസ  മന്ത്രിയുടെ പ്രഖ്യാപനം

വിദ്യാർത്ഥികളുടെ ദീർഘകാലത്തെ പരാതി പരിഗണിച്ചാണ് വിദ്യാഭ്യാസ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യയും  വെനിസ്വേലയും : മോദി- ഡെൽസി റോഡ്രിഗസ്‌ ചർച്ചനടന്നു

ടെലിഫോണ്‍ സംഭാഷണത്തിലൂടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയും വെനസ്വേല ആക്‌ടിങ് പ്രസിഡന്റും ചർച്ച നടത്തിയത്.

"അമേരിക്കൻ സൈനിക നടപടികൾ നേരിടുന്നതിന് പകരം കരാറിൽ ഏർപ്പെടുക" : ഇറാന് മുന്നറിയിപ്പുമായി ട്രംപ്

സമ്മർദത്തിന് വഴങ്ങിക്കൊണ്ടുള്ള ചർച്ചയ്‌ക്ക് തയാറല്ലെന്ന് ഇറാൻ നിലപാടെടുത്തതിന് പിന്നാലെ അമേരിക്കയുടെ ഭീഷണി.