സിപിഎം പ്രവേശന അഭ്യൂഹങ്ങൾ തരൂർ തള്ളി.
ജനുവരി 13-ന് പുറത്തിറക്കിയ 'പ്രൊമോഷൻ ഓഫ് ഇക്വിറ്റി ഇൻ ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻസ് 2026' എന്ന നിയമത്തോടുള്ള എതിർപ്പാണ് സമരത്തിന് ആധാരം
കമ്പനിക്കെതിരായ നോട്ടീസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത ഇ.ഡി. ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ അവർക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകും
രണ്ട് ഗ്രൂപ്പുകളായിട്ടാണ് നാടകമത്സരം നടത്തുന്നത്. 25 വയസ്സിന് താഴെയുള്ളവര്‍ എ ഗ്രൂപ്പിലും 25 വയസ്സിന് മുകളിലുള്ളവര്‍ ബി ഗ്രൂപ്പിലും മത്സരിക്കുന്നു.
പരാതിക്കാരി പൊലീസിന് നൽകിയ രണ്ടാമത്തെ പരാതിയുടെ പകർപ്പ് തങ്ങൾക്ക് ലഭിച്ചില്ലെന്ന പ്രതിഭാഗത്തിൻ്റെ വാദം കണക്കിലെടുത്താണ് നടപടി
താരാപ്പൂർ ഗുരുമന്ദിരത്തിൽനിന്നും ആരംഭിച്ച് വീരാർ, നല്ലസോപ്പാറ, വസായ്, മീരാറോഡ്, ഗോഡ്ബന്ധർറോഡ്, കൽവ, ഐരോളി, വാശി എന്നീ ഗുരുസെന്ററുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഗുരുദേവഗിരിയിൽ എത്തിച്ചേരും
മോദി സര്‍ക്കാരിന് കീഴില്‍ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി
ഇത്തരത്തില്‍ കൗമാരക്കാരിലുള്ള ഈ പ്രവണതയെ 'വോയ്‌ഡ് പോസ്റ്റ്‌പോണ്‍മെന്‍റ് 'എന്നാണ് അറിയപ്പെടുന്നത്
"വിഎസിൻ്റെ സംഭാവനകൾക്കുള്ള അംഗീകാരത്തിൽ കുടുംബം സന്തോഷം പ്രകടിപ്പിച്ച സാഹചര്യത്തിൽ ബാക്കി കാര്യങ്ങൾ അവർ തീരുമാനിക്കട്ടെ"








