മാഹി മൈതാനിയിൽ നടന്ന പരേഡിൽ റീജിനൽ അഡ്മിനിസ്ട്രറ്റർ കെ മോഹൻ കുമാർ പതാക ഉയർത്തി സെല്യൂട്ട് സ്വീകരിച്ചു.
2025ൽ ആപ്പിളിന്റെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ മാർക്കറ്റ് വിഹിതം 9 ശതമാനമാണ്.
പാർട്ടിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്തതോടെ കുഞ്ഞികൃഷ്ണൻ ഒരു കമ്മ്യൂണിസ്റ്റല്ലാതായി മാറി: കെ.കെ. രാഗേഷ്
" മനുസ്‌മൃതി അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് സ്ത്രീപുരോഗതിക്ക് ഏറ്റവും വലിയ വെല്ലുവിളി. "
വിനോദസഞ്ചാരികൾക്ക് നേരെ പാക് ഭീകരർ നടത്തിയ വെടിവയ്പ്പിനിടെ അവരെ രക്ഷിക്കാൻ ധീരമായി പോരാടുന്നതിനിടയിൽ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷാ
പുരസ്കാരം സ്വീകരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അദ്ദേഹത്തിന്‍റെ കുടുംബത്തിന് പാർട്ടി അനുമതി നൽകി.
ഈ വർഷം പത്മഭൂഷൺ ലഭിച്ച ഏക കായികതാരമാണ് വിജയ്അമൃതരാജ്
കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്.








