'രക്തസാക്ഷി ധനരാജ് ഫണ്ടി' ൽ 46 ലക്ഷം രൂപയുടെ തട്ടിപ്പ് : മുൻ പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ  വെളിപ്പെടുത്തൽ

'രക്തസാക്ഷി ധനരാജ് ഫണ്ടി' ൽ 46 ലക്ഷം രൂപയുടെ തട്ടിപ്പ് : മുൻ പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ

.എം.എൽ.എ ടി.ഐ. മധുസൂദനനാണ് ഫണ്ട് തട്ടിയെടുത്തതെന്നും തെളിവുകൾ പാർട്ടി നേതൃത്വത്തിന് കൈമാറിയെങ്കിലും നടപടിയുണ്ടായില്ലെന്നും വി. കുഞ്ഞികൃഷ്ണൻ

ആത്മനിർഭർ നിധി പദ്ധതി: തെരുവ് കച്ചവടക്കാര്‍ക്കായി 'സ്വനിധി ക്രെഡിറ്റ് കാര്‍ഡ്'

ആത്മനിർഭർ നിധി പദ്ധതി: തെരുവ് കച്ചവടക്കാര്‍ക്കായി 'സ്വനിധി ക്രെഡിറ്റ് കാര്‍ഡ്'

യുപിഐ സംവിധാനവുമായി ലിങ്ക് ചെയ്‌ത പലിശ രഹിത ക്രെഡിറ്റ് കാര്‍ഡ് സംവിധാനം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു.

കേരളത്തിന് 3 അമൃത് ഭാരത് എക്‌സ്‌പ്രസുകൾ; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

കേരളത്തിന് 3 അമൃത് ഭാരത് എക്‌സ്‌പ്രസുകൾ; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

പിഎം സ്വനിധി വായ്പാ വിതരണവും സിഎസ്ഐആർ - എൻഐഐഎസ്‌ടി (CSIR-NIIST) ടെക്നോളജി ഹബ്ബിൻ്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.

"കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും മതേതര കാഴ്ചപ്പാടിന്  മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല ": വിഡി .സതീശൻ

"കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല ": വിഡി .സതീശൻ

"മഹാരഥന്മാർ ഇരുന്ന പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചയ്ക്ക് വർഗീയത വിളിച്ചുപറയുന്നത് ആപത്കരമാണ്"

"സ്വര്‍ണക്കള്ളന്‍മാരെ ജയിലില്‍ അടയ്ക്കും, അത് മോദിയുടെ ഗാരൻ്റി" :എൽഡിഎഫ് -യുഡിഎഫുകൾക്കെതിരെ രൂക്ഷ വിമർശനം

"സ്വര്‍ണക്കള്ളന്‍മാരെ ജയിലില്‍ അടയ്ക്കും, അത് മോദിയുടെ ഗാരൻ്റി" :എൽഡിഎഫ് -യുഡിഎഫുകൾക്കെതിരെ രൂക്ഷ വിമർശനം

"എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ സാധാരണക്കാര്‍ക്ക് കൈമാറാതിരിക്കാന്‍ എല്ലാ കഴിവും ശക്തിയും വിനിയോഗിച്ചു കൊണ്ടിരിക്കുകയാണ്":പ്രധാനമന്ത്രി

ഗുരുദേവഗിരി തീർത്ഥാടന മഹോത്സവ രജതജൂബിലി ആഘോഷം- മുഖ്യാതിഥി : ഉപമുഖ്യമന്ത്രി ഏകനാഥ് ശിന്ദേ

ഗുരുദേവഗിരി തീർത്ഥാടന മഹോത്സവ രജതജൂബിലി ആഘോഷം- മുഖ്യാതിഥി : ഉപമുഖ്യമന്ത്രി ഏകനാഥ് ശിന്ദേ

രജതജൂബിലി ആഘോഷവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികവും ജനുവരി 30 മുതൽ ഫെബ്രുവരി ഒന്നുവരെ

തെരഞ്ഞെടുപ്പ് മാനേജ്മെൻ്റ് ധാരണാപത്രത്തിൽ ഒപ്പുവച്ച് ഇന്ത്യയും നമീബീയും

തെരഞ്ഞെടുപ്പ് മാനേജ്മെൻ്റ് ധാരണാപത്രത്തിൽ ഒപ്പുവച്ച് ഇന്ത്യയും നമീബീയും

ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും നമീബയയിലെ ഇലക്‌ടറൽ കമ്മീഷൻ ചെയർപേഴ്‌സൺ എൽസി ടി നിഗികെമ്പുവയും ഉഭയകക്ഷി കരാറിൽ ഒപ്പുവച്ചത്