മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു : വോട്ടിംഗ് മഷി ദുരുപയോഗം ചെയ്യുന്നതായി താക്കറെ സഹോദരന്മാർ

മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു : വോട്ടിംഗ് മഷി ദുരുപയോഗം ചെയ്യുന്നതായി താക്കറെ സഹോദരന്മാർ

"വിരലുകളിൽ പുരട്ടുന്ന മഷി നെയിൽ പോളിഷ് റിമൂവറും സാനിറ്റൈസറുകളും ഉപയോഗിച്ച് എളുപ്പത്തിൽ നീക്കം ചെയ്യാൻ പറ്റുന്നത്"

75 രാജ്യങ്ങളിൽ നിന്നുള്ള  വിസാ നടപടികൾ താത്‌ക്കാലികമായി നിർത്തിവച്ച് അമേരിക്ക

75 രാജ്യങ്ങളിൽ നിന്നുള്ള വിസാ നടപടികൾ താത്‌ക്കാലികമായി നിർത്തിവച്ച് അമേരിക്ക

ജനുവരി 21 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. കുടിയേറ്റക്കാർ സാമ്പത്തികമായി സ്വയംപര്യാപ്‌തരാണെന്ന് വ്യക്തമായാൽ നിയമത്തിൽ ഇളവുകള്‍ വന്നേക്കും.

ഇന്ന് 78ാമത് കരസേന ദിനം

ഇന്ന് 78ാമത് കരസേന ദിനം

1949 ജനുവരി 15ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക മേധാവിയായി ജനറൽ കെ.എം കരിയപ്പ സ്ഥാനമേറ്റതിന്‍റെ ഓർമയ്‌ക്കായാണ് കരസേന ദിനം

 ഏകദിന റാങ്കിംഗില്‍ ഒന്നാമൻ : ഏകദിന ക്രിക്കറ്റില്‍ സുവർണ്ണ നേട്ടം സ്വന്തമാക്കി  വിരാട് കോലി

ഏകദിന റാങ്കിംഗില്‍ ഒന്നാമൻ : ഏകദിന ക്രിക്കറ്റില്‍ സുവർണ്ണ നേട്ടം സ്വന്തമാക്കി വിരാട് കോലി

വഡോദരയിൽ ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ നേടിയ മികച്ച പ്രകടനത്തിന് പിന്നാലെ കോലി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു