"ലവ് ജിഹാദ് നടക്കുന്നുണ്ടെങ്കിൽ അവർ എന്തുകൊണ്ടാണ് പാർലമെൻ്റിൽ അതിൻ്റെ കണക്ക് അവതരിപ്പിക്കാത്തത്.?"
എസ്എന്‍ഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്
നാലാമത്തെ ഇടക്കാല റിപ്പോർട്ടാണ് അന്യേഷണസംഘം നൽകുന്നത്
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെ വിചാരണ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്
ഗ്രാമ സർപഞ്ചായ ഝർമൽ സിംഗ് ഒരു വിവാഹ വേദിയിൽ വെച്ചാണ് പട്ടാപ്പകൽ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിക്കുന്നത്
സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.
ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന് അനില്‍ നിർബന്ധിച്ച് ക്വാര്‍ട്ടേഴ്സിലെത്തിച്ച് മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നു
രോഷാകുലരായ ഗ്രാമവാസികൾ ട്രക്കിന് തീയിട്ടു
സമീപ വർഷങ്ങളിൽ, ഇന്ത്യയുമായിഅടുത്തിടപഴകുന്ന വെനിസ്വേലൻ നേതാക്കളിൽ ഒരാളാണ് റോഡ്രിഗസ്








