ഇതിഹാസ താരം  ബ്രിജിത്ത് ബര്‍ദോത്ത് അന്തരിച്ചു

ഇതിഹാസ താരം ബ്രിജിത്ത് ബര്‍ദോത്ത് അന്തരിച്ചു

വിടപറഞ്ഞത് ലോകമെമ്പാടുമുള്ള സ്‌ത്രീകള്‍ക്ക് സ്വന്തം ശരീരത്തെയും ആഗ്രഹങ്ങളെയും തുറന്നുപറയാനും സ്വതന്ത്രജീവിതം നയിക്കാനും പ്രചോദനം നൽകിയ നടി