കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിലാണ് കേസ്
തുർക്കിൽ മൂന്നാം നൂറ്റാണ്ടിലെ ഒരു ഭൂഗർഭ ശവകുടീരത്തിൽ നിന്നുമാണ് അപൂർവ്വമായ ചിത്രം കണ്ടെത്തിയത്.
സർക്കാരും ഗവർണറും പരസ്പര ഇംഗിതങ്ങൾക്ക് വഴങ്ങിയതോടെയാണ് തർക്കം സമവായത്തിലെത്തിയത്
പ്രകാശനം വ്യവസായിയും വാരിയർ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയുമായ എ എസ് മാധവൻ നിർവ്വഹിക്കും
ബില്ലില്‍ ലോക്സഭയില്‍ ഈ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ച നടക്കാന്‍ സാധ്യതയില്ല
അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
"അയ്യപ്പ ഭക്തരെ സംബന്ധിച്ച് ഏറെ ഭക്തി തോന്നുന്ന ഗാനമാണ് ഇത്തരത്തില്‍ പാരഡി ഗാനമായത്"
മേളയിലെ പാക്കേജിൽ ഉൾപ്പെട്ട 17 സിനിമകൾക്കാണ് കേന്ദ്രസർക്കാർ പ്രദർശന വിലക്ക് ഏർപ്പെടുത്തിയത്
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് സംഭവം.








