മരിച്ചത് കാരക്കോണം പി പി എം ഹൈസ്കൂളിലെ വിദ്യാര്‍ത്ഥി
"ചതി പ്രയോഗത്തിലൂടെ എന്നെ ബി ജെ പിക്കാരനായി ചിത്രീകരിക്കുകയായിരുന്നു !"
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ അഞ്ചാം വാര്‍ഷികംകൂടി മുന്‍നിര്‍ത്തിയാണ് രാജ്യവ്യാപക പ്രക്ഷോഭം.
ശസ്ത്രക്രിയ ചെയ്ത ഭാഗങ്ങളിലെ അസ്ഥികൾ നുറുങ്ങിയും രക്തവും പഴുപ്പും പുറത്തോട്ട് വന്നും ചലനമറ്റ അവസ്ഥയിലാണ് താനെയിലെ ബേതാനി ഹോസ്പിറ്റലിൽ ശ്രീദേവിയെ പ്രവേശിപ്പിച്ചിരിക്കുന്നത്
ഹഡപ്സർ അയ്യപ്പൻ- ദേവി ക്ഷേത്രത്തിലെ വനിത ഭക്തജനസംഘമാണ് പരിപാടി സംഘടിപ്പിച്ചത്
പാകിസ്ഥാൻ, ചൈനീസ്, നേപ്പാൾ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ കറൻസികൾ ഇയാളിൽ നിന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം
പൊലീസ് കേസെടുത്ത് ഉടമയെ അറസ്റ്റ് ചെയ്തു
ടൂർണമെൻ്റിൽ ആകെ 11 രാജ്യങ്ങളാണ് പങ്കെടുത്തത്. പരാജയമറിയാതെ മുന്നേറി ഇന്ത്യൻ ടീം.








