"എൻഡിഎ വാഗ്ദാനം ചെയ്ത രണ്ട് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക ": പുതിയ ദൗത്യംവെളിപ്പെടുത്തി  പ്രശാന്ത് കിഷോർ

തുക ലഭ്യമാക്കാൻ സഹായിക്കുന്നതിനായി തൻ്റെ പാർട്ടി സംസ്ഥാനത്തെ എല്ലാ വീടുകളിലും നേരിട്ട് എത്തിച്ചേരുമെന്നും പി.കെ.

മോഷണ ശ്രമത്തിനിടെ പിടിയിലായ സ്ത്രീ  ഫറോക്ക് പഞ്ചായത്തിലെ മുൻ അംഗമെന്ന് പോലീസ്

കുരുമുളക് സ്പ്രേ, പെട്രോൾ, സിഗററ്റ് ലൈറ്റർ തുടങ്ങിയവ കൊണ്ടായിരുന്നു ഇവർ കഴിഞ്ഞ ദിവസം സ്വർണക്കടയിൽ മോഷണ ശ്രമം നടത്തിയത്.

ശബരിമല സ്വർണക്കൊള്ള:  അറസ്റ്റിലായ പത്മകുമാറിൻ്റെ വീട്ടിൽ എസ്‌ഐടി റെയ്‌ഡ്‌  നടന്നു

ശബരിമല സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

മുംബ്ര ട്രെയിൻ ദുരന്തം:രണ്ട്  റെയിൽവേ എഞ്ചിനീയർമാർക്ക് ബോംബെ ഹൈക്കോടതി ഇടക്കാല സംരക്ഷണം നൽകി.

അഞ്ച് യാത്രക്കാർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തം"വെറും അപകടം" മാത്രമാണെന്ന വാദം കോടതിഅംഗീകരിച്ചില്ല

​ഗുരുവായൂർ ദർശനം : ക്യൂ സംവിധാനം പരിഷ്കരിക്കണമെന്നും ദർശന സമയം കൂട്ടുന്നത് ആലോചിക്കണമെന്നും ഹൈക്കോടതി

നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായർവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്