വൈകീട്ട് ആറ് മുതല്‍ കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്
2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് നേതാവായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്.
സ്വയം 'ചേര്‍ന്ന് നില്ക്കുന്നു' എന്ന് അവകാശപ്പെടുന്ന ലിബറല്‍ മതേതര രാഷ്ട്രീയത്തെ മുഴുവന്‍ റദ്ദ് ചെയ്യുകയാണ് ശശി തരൂര്‍
നവംബര്‍ എട്ടിന് അഡ്വാനിയുടെ ജന്മദിനത്തില് ആശംസ അറിയിച്ചുകൊണ്ട് പങ്കുവച്ച എക്സ് കുറിപ്പിലാണ് തരൂരിന്റെ പ്രതികരണം.
Just like Nehru cannot be judged only by China setback, reducing Advani's career to one episode also unfair:
മൂന്ന് കൊമ്പുകളുള്ള ദിനോസർ വിഭാഗമാണ് ട്രൈസെറാടോപ്പ്സ്. ഇതിൻറെ മൂക്കിൻറെ ഭാഗമാണ് കണ്ടെത്തിയത് .
റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നഗരം പിടിച്ചെടുത്തതിന് പിന്നാലെയാണ് നൂറുകണക്കിനാളുകളെ ക്രൂരമായി കൊല്ലപ്പെട്ടത്
കോയമ്പത്തൂരില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് രേഖകളില്ലാതെ കൊണ്ടു വരികയായിരുന്ന പണമാണ് കണ്ടെത്തിയത്.
മറ്റൊരാളില്‍ നിന്ന് വാങ്ങിയ വാഹനത്തിന്റെ രജിസ്ട്രേഷന് നടപടി പൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി








