മസ്ജിദ് ബന്ദർ റെയിൽവേ സ്റ്റേഷനിൽ  സബർബൻ ട്രെയിൻ തട്ടിയുണ്ടായ  അപകടത്തിൽ  രണ്ട് പേർ മരിച്ചു

മധ്യറെയിൽവേയിലെ സബർബൻ ട്രെയിൻ സർവീസ് തടസ്സപ്പെട്ടതിന് തൊട്ടുപിന്നാലെവൈകുന്നേരം 7 മണിയോടെയാണ് സംഭവം