50 വർഷം പിറകിലാണ് ഓരോ ഉദ്യോഗസ്ഥനും. ഇംഗ്ലീഷ് അറിയില്ല ,. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ല
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
സ്‌നേഹസമുദ്രമായിരുന്നു അമ്മ. ഉയര്‍ച്ചതാഴ്ചകളിലെല്ലാം കരുത്തോടെ ഒപ്പം നടന്നൊരാള്‍
ദേവസ്വത്തിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും
സര്‍ക്കാര്‍ നടപടി തികഞ്ഞ വഞ്ചനയും വിദ്യാര്‍ത്ഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ എസ് എഫ്
നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കൽ പ്രായമായ 65 ലേക്ക് എത്തുന്നതിന് ഒരു മാസം മുമ്പാണ് നടപടികൾ തുടങ്ങുന്നത്.
ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നവംബർ മൂന്നിനാണ് ഫിക്സഡ് സൈറണ്‍ പരീക്ഷണം നടത്തുന്നത്.
അനുസ്മരണ യോഗം ചരമദിനത്തിൽ ഡോംബിവ്ലി ഈസ്റ്റിലുള്ള കേരളീയസമാജം ഹാളിൽ നടന്നു
1988ൽ കോട്ടയത്തിൻ്റെ എംബി ശ്രീജിത്തിൻ്റെ പേരിലുണ്ടായിരുന്ന 10.90 സെക്കൻഡ് എന്ന റെക്കോഡാണ് അതുൽ തിരുത്തി കുറിച്ചത്








