ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്.
അധികാരത്തിലെത്തി ആദ്യ മാസം തന്നെ ശബരിമല നാമജപ കേസുകള്‍ പിന്‍വലിക്കും
വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്.
കൂത്തുപറമ്പ് നഗരസഭയിലെ സിപിഐഎം നാലാം വാർഡ് കൗൺസിലറാണ് പി.പി രാജേഷ്
യുദ്ധങ്ങൾ ഇല്ലാതാക്കുന്നത് തനിക്കിഷ്ടമുള്ള കാര്യമാണ്
ഉത്സവ സീസണിൽ ജിഎസ്ടി പരിഷ്കാരങ്ങൾ വില്പനയെയും ജനങ്ങളെയും വലിയരീതിയിൽ സ്വാധീനിച്ചതായി മന്ത്രിമാർ
ആനന്ദ് മാധവ് കോൺഗ്രസ്സിൻ്റെ എല്ലാ പദവികളിൽ നിന്നും രാജിവെച്ചു
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ചായകടയ്ക്ക് തീ പിടിച്ചത്
നോണ്‍ടെക്നിക്കല്‍ ഗ്രാജ്വേറ്റ് വിഭാഗം തസ്തികകള്‍ക്ക് ഒക്ടോബര്‍ 21 മുതലും ഗ്രാജ്വേറ്റ് വിഭാഗം തസ്തികകളിലേക്ക് 28 മുതലും അപേക്ഷ സമർപ്പിക്കാം








