സ്വാഭാവികമരണം ആറുമാസങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു: യുവ ഡോക്റ്ററുടെ മരണത്തിൽ ഭർത്താവായ ഡോക്റ്റർ അറസ്റ്റിൽ

കൃതികയെ അനസ്തെറ്റിക് അമിതമായി കുത്തിവച്ച് മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തുകയായിരുന്നു

"യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരി​ഗണിക്കാമായിരുന്നു" : ചാണ്ടി ഉമ്മൻ

എന്താണ് തീരുമാനത്തിന് കാരണം എന്ന് എല്ലാവർക്കും അറിയാമെന്നും ഇപ്പോൾ ഒന്നും പറയാൻ ഇല്ലെന്നും ചാണ്ടി ഉമ്മൻ

വിദ്യാഭ്യാസ മന്ത്രി ഇടപ്പെട്ടു : വിദ്യാർത്ഥി ആത്മഹത്യചെയ്ത സംഭവത്തിൽ അധ്യാപികയ്ക്കും പ്രധാനാധ്യാപികയ്‌ക്കും സസ്‌പെൻഷൻ

ആരോപണവിധേയയായ അധ്യാപികയെ പിന്തുണച്ചതിൻ്റെ പേരിലാണ് പ്രധാനാധ്യാപികയ്ക്കും സസ്‌പെൻഷൻ ലഭിച്ചത്.

പാലക്കാട് പതിനാലുകാരൻ്റെ ആത്മഹത്യ : അധ്യാപികക്കെതിരെ സമരവുമായി വിദ്യാർത്ഥികൾ

ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെയും ഒരു വിഭാഗം വിദ്യാർത്ഥികളുടെയും ആരോപണം

ടെലികോം മേഖലയിൽ നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യത

ഇടത്തരം, ഉയർന്ന നിരക്കുള്ള റീചാർജ് പ്ലാനുകൾക്കായിരിക്കും വില വർധിക്കുക. ഇതിലൂടെ ഉപയോക്താക്കളെ സ്ഥിരമായി നിലനിർത്താനാകും എന്ന് കമ്പനികൾ കരുതുന്നു