ഈ വർഷം ലിറ്റ്മസിന്റെ ഭാഗമായി 'എസൻസ് മഹാരാഷ്ട്ര'യുടെ അംഗങ്ങളും കൊച്ചിയിലേക്ക് യാത്ര തിരിച്ചിരിക്കയാണ്
മലേഷ്യയിലെ ജോഹർ ബഹ്രുവിലുള്ള തമൻ ദയ ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരം
സിപിഎം പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു
അര്‍ജന്റീന-ഓസ്ട്രേലിയ പോരാട്ടത്തിനായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു .
ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തുടരുന്നതിനിടെയാണ് അസുഖബാധിതനാകുന്നത്. ഞരമ്പുകളെ ബാധിച്ച പാര്‍ക്കിസണ്‍സ് അസുഖമായിരുന്നു.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ വിജയം
പാര്‍ട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. കേരളത്തിൽ പ്രവര്‍ത്തിക്കാൻ അവസരം നൽകണമെന്നും അബിൻവർക്കി
കേസ് അന്വേഷണത്തിൽ നിര്‍ണായകമായത് കൊലനടത്തിയശേഷം പ്രതിയെകണ്ട പുഷ്പയുടെ മൊഴിയാണ്.
ഒക്ടോബർ 16 ന് കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കും.








