അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നപദ്ധതി
സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണങ്ങളാണ് നിശ്ചയിക്കുക
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ്പ്രതികളെ കണ്ടെത്തിയത്
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ചതിന് ശേഷമുള്ള ട്രംപിൻ്റെ ആദ്യ സന്ദർശനമാണിത്
രക്ഷാദൗത്യത്തിനിടയിലാണ് അപകടം സംഭവിച്ചത്
മദ്യപിച്ചുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു
പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു.
സി സദാനന്ദൻ മാസ്റ്റർ എംപിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി
മദ്യപിക്കാൻ ഒരുങ്ങിയ ശാഹുലിനെ രമേശ് തടഞ്ഞതാണ് പ്രകോപനം ഉണ്ടാക്കിയത്








