സംഭവത്തിൽ ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു.
ഹൈക്കോടതി ഇടപെട്ടിട്ടും നിയമസഭയില്‍ അടി ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി
എംപിയുടെ പത്തു ദിവസത്തെ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചതായി ഓഫിസ് വ്യക്തമാക്കി
കൃഷി, മൃഗ സംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യം സംസ്കരണ മേഖലകളിലായി 5,450 കോടിയിലധികം രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു.
അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധിക്കും.
ഒഡിഷയില്‍ നിന്നും വൻതോതില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കേരളത്തിൽ വില്‍പ്പന
വിടപറഞ്ഞത് ആയിരത്തിലധികം വ്യത്യസ്ത അരങ്ങുകൾ മുംബൈയ്ക്ക് നൽകിയ സംഘാടകൻ
പ്രവാസികൾക്ക് സഹായകരമായ നോർക്ക പദ്ധതികളുടെ രജിസ്ട്രേഷൻ ക്യാമ്പും നടക്കും
കൻ്റോണ്‍മെൻ്റ് ഏരിയയില്‍പ്പെട്ട അഞ്ച് റോഡുകള്‍ എ വണ്‍ കാറ്റഗറിയിലേക്ക് മാറ്റിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം








