പത്തനംതിട്ടയിൽ'വിശ്വാസ സംഗമ'വും പന്തളത്ത് 'മഹാസംഗമ'വുമായികോൺഗ്രസ്

പത്തനംതിട്ടയിൽ'വിശ്വാസ സംഗമ'വും പന്തളത്ത് 'മഹാസംഗമ'വുമായികോൺഗ്രസ്

ഒക്‌ടോബർ 9ന് വൈകിട്ട് 4ന് പത്തനംതിട്ട പഴയ സ്വകാര്യ ബസ്‌സ്റ്റാൻഡിൽ നടക്കുന്ന 'വിശ്വാസ സംഗമം' എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും

ജോണ്‍ ക്ലാര്‍ക്ക്, മൈക്കിള്‍ എച്ച് ഡെവോറൈറ്റ്, ജോണ്‍ മാര്‍ട്ടിനസ് എന്നിവർക്ക് നൊബേൽ

ജോണ്‍ ക്ലാര്‍ക്ക്, മൈക്കിള്‍ എച്ച് ഡെവോറൈറ്റ്, ജോണ്‍ മാര്‍ട്ടിനസ് എന്നിവർക്ക് നൊബേൽ

രസതന്ത്ര നൊബേൽ നാളെ പ്രഖ്യാപിക്കും. സാഹിത്യ നൊബേൽ വ്യാഴാഴ്ചയും സമാധാന നൊബേൽ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുക

മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മൂന്നാം  ദിനം.

മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മൂന്നാം ദിനം.

ഒക്ടോബർ അഞ്ചിന് ബസലിക്ക റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് കൊടിയേറ്റ് നടത്തിയ തിരുനാൾ 22ന് സമാപിക്കും. 14, 15 തീയതികളിലാണ് പ്രധാന തിരുനാള്‍

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ആക്രമിച്ച സംഭവം:ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ്റെ പ്രതിഷേധപ്രകടനം ഇന്ന്

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ആക്രമിച്ച സംഭവം:ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ്റെ പ്രതിഷേധപ്രകടനം ഇന്ന്

യൂണിയൻ്റെ ഡൽഹി യൂണിറ്റ് ആണ് ഇന്ന് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധിക്കുന്നത് .