'ശക്തി' ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ  തീവ്രമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

'ശക്തി' ചുഴലിക്കാറ്റ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ തീവ്രമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

മണിക്കൂറിൽ 45-55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു

മുളുണ്ട് കേരള സമാജം ഓണാഘോഷം :   സിനിമ , വെബ് സീരീസ് താരം രേവതി പിള്ള പങ്കെടുക്കും : എഴുത്തുകാരി ജ്യോതിലക്ഷ്മി നമ്പ്യാരെ ആദരിക്കും

മുളുണ്ട് കേരള സമാജം ഓണാഘോഷം : സിനിമ , വെബ് സീരീസ് താരം രേവതി പിള്ള പങ്കെടുക്കും : എഴുത്തുകാരി ജ്യോതിലക്ഷ്മി നമ്പ്യാരെ ആദരിക്കും

മുളുണ്ട് വെസ്റ്റിൽ അപ്നാ ബസാറിന് മുകളിലുള്ള മഹാരാഷ്ട്ര സേവാ സംഘം ഹാളിൽ കാലത്ത് 10 മണിക്ക് പരിപാടികൾ ആരംഭിക്കും

ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോൺ നിരയിലേക്ക് പുതിയൊരു സീരിസ് കൂടെ ചേർക്കാനൊരുങ്ങി ഓപ്പോ.

ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോൺ നിരയിലേക്ക് പുതിയൊരു സീരിസ് കൂടെ ചേർക്കാനൊരുങ്ങി ഓപ്പോ.

ഫോൺ ഒക്ടോബർ 16ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ സ്ഥിരീകരിച്ചിട്ടുണ്ട്.ചൈനയിലെ ലോഞ്ചിന് പിന്നാലെ ഇന്ത്യയിലും ലോഞ്ച് ചെയ്യാനുള്ള സാധ്യത

  ഇനി  മൊബൈലിലെ സിം പ്രവര്‍ത്തന രഹിതമാക്കാതെ കാക്കാന്‍ 20 രൂപ മതി

ഇനി മൊബൈലിലെ സിം പ്രവര്‍ത്തന രഹിതമാക്കാതെ കാക്കാന്‍ 20 രൂപ മതി

പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കാം