ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് പുരി
രാജ്യത്തിന് പുതിയ പ്രതീക്ഷകൾ നൽകികൊണ്ട്, നേപ്പാൾ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്തു,
നാല് തവണ പ്രധാനമന്ത്രിയായിരുന്ന കെ പി ശർമ്മ ഒലിയെ പരാജയപെടുത്തിയാണ് വൻഭൂരിപക്ഷത്തിൽ ബാലെൻ ഷാ വിജയിക്കുന്നത്
Balen defeated four-time prime minister K P Sharma Oli in Jhapa-5 constituency
പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് കോടതിയെ തടയാൻ സാമൂഹിക അഭിപ്രായങ്ങൾക്കോ ധാർമികതയ്ക്കോ കഴിയില്ല
"ടാറ്റ കൺസൾട്ടൻസിക്ക് നൽകാൻ സഹകരണവകുപ്പ് തീരുമാനിച്ച കരാർ നാലിരട്ടിക്ക് മേൽ തുകയ്ക്ക് ദിനേശ് ബീഡി സഹകരണസംഘത്തിന് കൈമാറാൻ പോവുകയാണ്."
2014 മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പീഡനത്തിരയായത്
ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് നിഷാദിന് കുത്തേറ്റത്
നിലവിൽ ഭൂരിഭാഗം കമ്പനികളും 28 ദിവസത്തെ പ്ലാനുകളാണ് നൽകുന്നത്.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നത് പേരാവൂർ മണ്ഡലത്തിൽ








