13 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് ആന്ധ്രാസർക്കാർ

13 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് ആന്ധ്രാസർക്കാർ

16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് കർണാടക സർക്കാർ നിരോധിച്ചിരുന്നു

ധർമ്മടം മണ്ഡലത്തിൽ  ബിജെപി മെഗാ അദാലത്തും ജനസംഗമവും

ധർമ്മടം മണ്ഡലത്തിൽ ബിജെപി മെഗാ അദാലത്തും ജനസംഗമവും

രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശോഭ കരന്ദലജെയും സി. സദാനന്ദൻ മാസ്റ്റർ എം പിയും ജനങ്ങളിൽ നിന്നും പരാതികള്‍ നേരിട്ട് സ്വീകരിച്ചു

പതിനാലാം മലയാളോത്സവ സമാപനം മാര്‍ച്ച് 15 ന് : മുഖ്യാതിഥി - നടൻ കിഷോര്‍ എന്‍.കെ

പതിനാലാം മലയാളോത്സവ സമാപനം മാര്‍ച്ച് 15 ന് : മുഖ്യാതിഥി - നടൻ കിഷോര്‍ എന്‍.കെ

കേന്ദ്ര കലോത്സവം, നാടകോത്സവം,സാഹിത്യ മത്സരങ്ങൾ എന്നിവയിൽ വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ സമ്മാനിക്കും

 നേപ്പാൾ പാർലിമെന്റ് തെരഞ്ഞെടുപ്പ്  ; വോട്ടെണ്ണൽ പുരോഗമിക്കുന്നു

നേപ്പാൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ പുരോഗമിക്കുന്നു

ഒരു പാർട്ടിക്കും പൂർണ്ണ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ നീണ്ടുപോയേക്കാമെന്ന് വിദഗ്‌ധർ

ഇംഗ്ലണ്ടിനെ നിലംപരിശാക്കി  ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ

ഇംഗ്ലണ്ടിനെ നിലംപരിശാക്കി ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ

മലയാളി താരം സഞ്ജു സാംസണിന്‍റെ തകർപ്പൻ ബാറ്റിംഗും ഡെത്ത് ഓവറുകളിലെ കൃത്യതയാർന്ന ബൗളിംഗുമാണ് ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്