ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വരണാധികാരിയോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോ ഉടനടി നിയമനടപടികൾ സ്വീകരിക്കും.
അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ അമേരിക്കൻ മേഖലയിലെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യം വയ്‌ക്കുമെന്നും തകർക്കുമെന്നും ഇറാൻ
മൂന്നുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും പൊലീസ്
സ്‌ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായിരാജ്യ വ്യാപകമായി നടപ്പിലാക്കുന്ന വാക്‌സിനേഷൻ ഇന്ത്യയുടെ പൊതുജനാരോഗ്യ രംഗത്തെ ഒരു നിര്‍ണായക നീക്കo
നാളെ രാവിലെ പുതുച്ചേരിയിൽ എത്തി 2700 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
നിയമസഭാ തെരഞ്ഞെടുപ്പിൽ ആരെല്ലാം മത്സരിക്കും എന്ന കാര്യത്തിൽ ഏകദേശം ധാരണയാകും
മസ്ജിദുകളില്‍ മഗ്രിബ് ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ കാരക്കയും നാരങ്ങ സര്‍ബത്തും കഴിച്ച് നോമ്പുതുറക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രമുറ്റത്ത് ഒത്തുചേര്‍ന്നു
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർഥിൽ ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്








