മൂവരും റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
"എംയിസ് ഉൾപ്പടെയുള്ള ആവശ്യപ്പെട്ട പലതും കേന്ദ്രം തന്നില്ല "
പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സുപ്രധാന തീരുമാനങ്ങൾ എടുക്കും
കേസുകളില്‍ എന്‍ഡിപിഎസ് പ്രകാരം കേസ് രേഖപ്പെടുത്താനുള്ള വകുപ്പ് ഉണ്ടായിട്ടും നടപടികളൊന്നും എടുത്തില്ല
സീറ്റ് ലഭിച്ചാൽ പറവൂരിൽ വി ഡി സതീശനെതിരെ മത്സരിക്കുമെന്ന് വത്സല പ്രസന്നകുമാർ
കലാമത്സരങ്ങളിൽ ആയിരത്തോളം മറാഠി-മലയാളി കലാപ്രതിഭകൾ പങ്കെടുത്തു
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ സുപ്രധാന നീക്കം.
നിയമനിർമ്മാണത്തിനായി 270 മണിക്കൂർ 39 മിനിറ്റും ധനകാര്യത്തിനായി 279 മണിക്കൂർ 55 മിനിറ്റും ചെലവഴിച്ചു.
സംഭവത്തില്‍ ഇരിട്ടി അയ്യൻകുന്ന് സ്വദേശിയായ യുവാവ് റിമാൻഡില്‍








