അന്വേഷണ സംഘത്തിന്‍റെ ഭാഗമായിരുന്ന SP ടികെ രത്നകുമാർ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു
ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു.ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.
"ബിജെപിക്കെതിരായ സിനിമ പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ പ്രതിഷേധിച്ചില്ല, ഒന്നും പറഞ്ഞില്ല"
വി എസ് അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയത്. 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന മലയാളി -മറാഠി കലാ സാംസ്കാരിക മേള
സ്ത്രീ സുരക്ഷ, അവരോടുള്ള മാന്യമായ പെരുമാറ്റം, നിയമപരമായ ബാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം നൽകി ഡ്രൈവർമാരെ സജ്ജരാക്കുക, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം എന്നിവയാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത്.
വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഡോണ്‍ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയില്‍ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ്.
ട്വന്‍റി 20 പാർട്ടിയുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ഈ തീരുമാനമെടുത്തതെന്ന് മാരാർ
ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തിലെയും 42 എംഎൽഎമാർക്കാണ് കോടതി നോട്ടീസ് അയച്ചത്.








