ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യം

പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി

സഭയില്‍ മന്ത്രി ശിവന്‍കുട്ടിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്

സഭയില്‍ മന്ത്രി ശിവന്‍കുട്ടിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്

"ഭരണപക്ഷത്തെ വിരട്ടാന്‍ വരേണ്ട. ഞങ്ങള്‍ ഓടു പൊളിച്ച് ഇറങ്ങി വന്നവരല്ല. ഞങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ വിജയിച്ചു വന്നവരാണ്"

അതിവേഗ റെയിൽപാത: ഡിഎംആർസിയുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചു,

അതിവേഗ റെയിൽപാത: ഡിഎംആർസിയുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചു,

പദ്ധതി നടപ്പിലാക്കുമ്പോൾ നാട്ടുകാർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നതിനാണ് മുൻഗണനയെന്ന് ഇ.വി.ശ്രീധരൻ

 ചെന്നൈ മെട്രോ രണ്ടാം ഘട്ടം : വടപളനി- പനഗൽ പാർക്ക്  പാത അടുത്ത വർഷം പൂർത്തിയാകും

ചെന്നൈ മെട്രോ രണ്ടാം ഘട്ടം : വടപളനി- പനഗൽ പാർക്ക് പാത അടുത്ത വർഷം പൂർത്തിയാകും

പടിഞ്ഞാറൻ ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ടി നഗറിലേക്ക് എളുപ്പത്തിൽ എത്താൻ ഈ പാത സഹായകമാകും

ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 20% കിഴിവുമായി എയർ ഇന്ത്യ

ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 20% കിഴിവുമായി എയർ ഇന്ത്യ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്

 തന്ത്രി കണ്ഠര് രാജീവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്