"രാഹുലിനെതിരായ നിയമനടപടികളിൽ കോൺഗ്രസ് പാർട്ടിയോ അതിൻ്റെ നേതാക്കളോ ഒരിടത്തും തടസ്സമായി നിന്നിട്ടില്ല "
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമായി സന്നിധാനത്തേക്ക് പ്രവേശനം.
പൊലീസ് റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ ജാമ്യഹർജി പരിഗണിക്കാനാവില്ലാ എന്ന് കോടതി
കാട്ടാക്കടയിൽ ഇന്ന് രാവിലെ 9.30ക്കാണ് സംഭവം
പാളയം രക്ത സാക്ഷി മണ്ഡപത്തില്‍ നടക്കുന്ന സത്യാഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ്ററി വിദ്യാർത്ഥിനി ഗുരുതരപരിക്കുകളോടെ ആശുപ്രത്രിയിൽ
കല്യാൺ ഈസ്റ്റിൽ താമസിക്കുന്ന രമ്യ, ഘൻസൊളി ജെകെ കോളേജ് ഓഫ് സയൻസ് & കൊമേഴ്സിലെ അസിസ്റ്റന്റ് പ്രഫസറാണ്
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന് മുന്നോടിയായാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്ഐടി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.








