ടി20 ലോകകപ്പ് വേദിമാറ്റണമെന്ന ബംഗ്ളാദേശിൻ്റെ   ആവശ്യം ഐസിസി നിരസിച്ചു

ടി20 ലോകകപ്പ് വേദിമാറ്റണമെന്ന ബംഗ്ളാദേശിൻ്റെ ആവശ്യം ഐസിസി നിരസിച്ചു

ടി20 ലോകകപ്പ് കളിക്കാൻ ബംഗ്ലാദേശ് പുരുഷ ദേശീയ ടീം ഇന്ത്യയിലേക്ക് പോകാൻ ബാധ്യസ്ഥരാണെന്ന് ഐസിസി ബിസിബിക്ക് മുന്നറിയിപ്പ് നൽകി

വിസയ്ക്ക് 15,000 ഡോളറിന്‍റെ ബോണ്ട് നല്‍കേണ്ട രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ച് അമേരിക്ക

വിസയ്ക്ക് 15,000 ഡോളറിന്‍റെ ബോണ്ട് നല്‍കേണ്ട രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ച് അമേരിക്ക

മുപ്പത്തെട്ട് രാജ്യങ്ങളാണ് ആകെ പട്ടികയില്‍ ഉള്ളത്.ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള മിക്കവര്‍ക്കും അമേരിക്കന്‍ വിസ എന്നത് ഒരു സ്വപ്‌നമായി മാറും.

മീരാ-ഭയന്തർ  നഗരസഭാ തിരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയിൽ  കെ. പി.നാരായണൻ നമ്പ്യാർ

മീരാ-ഭയന്തർ നഗരസഭാ തിരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയിൽ കെ. പി.നാരായണൻ നമ്പ്യാർ

വാർഡിൻ്റെ സമഗ്ര വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് തന്റെ സ്ഥാനാർഥിത്വമെന്ന് നാരായണൻ നമ്പ്യാർ

 നഗരസഭാ തെരഞ്ഞെടുപ്പ് : നാഗ്പൂരിൽ പ്രതീക്ഷ അർപ്പിച്ച് കോൺഗ്രസ്സ് :തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

നഗരസഭാ തെരഞ്ഞെടുപ്പ് : നാഗ്പൂരിൽ പ്രതീക്ഷ അർപ്പിച്ച് കോൺഗ്രസ്സ് :തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

"BJPയുടേയും അവരുടെ രണ്ട് സഖ്യകക്ഷികളുടെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പ്രഹസനമാണ് - പണം എറിഞ്ഞ് വോട്ടർമാരെ വാങ്ങി തെരഞ്ഞെടുപ്പ് സംവിധാനത്തിൽ പൂർണ്ണമായും കൃത്രിമം കാണിക്കുകയാണ് അവർ"

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെയും മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിന്‍റെയും റിമാന്‍ഡ് കാലാവധി ഇന്ന്അവസാനിക്കും

ദക്ഷിണേഷ്യയിലെ ആദ്യ ഹൈബ്രിഡ് ഹൃദയശസ്ത്രക്രിയ; യുവാവിന് ജീവിതം തിരിച്ചുനൽകി  ഡൽഹി ഡോക്ടർമാർ

ദക്ഷിണേഷ്യയിലെ ആദ്യ ഹൈബ്രിഡ് ഹൃദയശസ്ത്രക്രിയ; യുവാവിന് ജീവിതം തിരിച്ചുനൽകി ഡൽഹി ഡോക്ടർമാർ

ഡൽഹി എൻസിആറിലെ ഗുരുഗ്രാം ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അത്യാധുനികമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്