ടി20 ലോകകപ്പ് : സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; മിച്ചൽ മാർഷ് നയിക്കും, 5 സ്‌പിന്നർമാർ

ടി20 ലോകകപ്പ് : സ്‌ക്വാഡ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; മിച്ചൽ മാർഷ് നയിക്കും, 5 സ്‌പിന്നർമാർ

പരുക്കേറ്റ് പുറത്തായ പേസ് ജോഡികളായ പാറ്റ് കമ്മിൻസ്-ജോഷ് ഹേസൽവുഡ്, മധ്യനിര ബാറ്റര്‍ ടിം ഡേവിഡ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി

ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്തോ-അമേരിക്കൻ വംശജനായ   സൊഹ്റാൻ മമദാനി സത്യപ്രതിജ്ഞ ചെയ്തു

ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്തോ-അമേരിക്കൻ വംശജനായ സൊഹ്റാൻ മമദാനി സത്യപ്രതിജ്ഞ ചെയ്തു

ന്യൂയോർക്കിൻ്റെ ആദ്യത്തെ പ്രായം കുറഞ്ഞതും ഇടതുപക്ഷക്കാനും, മുസ്ലീംസമുദായത്തിൽപ്പെട്ട മേയറുമാണ് സൊഹ്രാൻ മംദാനി