തീപിടിത്തം ഉണ്ടായി നിമിഷങ്ങൾക്കകം ക്ലബ്ബ് തീയിൽ വെന്തുരുകി
ഡിസംബർ നാലു മുതൽ സർവീസ് നടത്തുന്ന എല്ലാ നോൺ-സ്റ്റോപ്പ് ഇക്കോണമി ക്ലാസ് വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും
പ്രിയ മേനോനും സംഘവും ഭക്തികീർത്തനങ്ങൾ ആലപിക്കും
48 പഞ്ചായത്തുകളിലും, 3മുനിസിപ്പാലിറ്റികളിലും ഒരു കോർപ്പറേഷനിലുമായി 880 സ്ഥാനാർഥികളാണ് ട്വൻ്റി20യ്ക്ക് വേണ്ടി മത്സരിക്കുന്നത്
ഡോബിവിലി ഈസ്റ്റിലെ നെഹ്രു മൈതാനത്ത് വെച്ച് കൊണ്ടാടുന്നു
ചടങ്ങ് പൊലീസിൻ്റെയും സുരക്ഷാ സേനയുടെയും അതീവ സുരക്ഷയിൽ
തിരുവനന്തപുരം നാലാം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്
വൈകുന്നേരം 7.30ന് 'ഷൺമദം'- നൃത്താർച്ചന
സതേൺ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ സോണുകളിലായി 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ








