ആർസിഎഫ്ട്രോംബെ പരിസരത്ത് പ്രധാന ഗ്യാസ് പൈപ്പ്‌ലൈൻ തകർന്നതിനെത്തുടർന്നാണ് മുംബൈയിൽ ഇന്ധനക്ഷാമം ഉണ്ടായത്
ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 226 റൺസെന്ന നിലയിലാണ്
പ്രാദേശിക ദുരന്ത വിഭാഗത്തില്‍ അഞ്ചാമത്തെ ഇനമായാണ് വന്യജീവി ആക്രമണം മൂലമുള്ള വിളനാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ ഏകോപനമില്ലായ്മയെ കോടതി വിമർശിച്ചു
സിദ്ദിഖിയുടെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബാബാ സിദ്ദീഖിയെ മുംബൈനഗരമധ്യത്തില് വെടിവച്ചുകൊന്ന കേസിന്റെ ആസൂത്രകനാണ് അന്മോല്.
തുക ഇന്‍ഷൂറന്‍ കമ്പനി നല്‍കണമെന്ന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതി
കന്യാസ്ത്രീയ്ക്ക് പിന്തുണനൽകാതെ സിഎംസി സന്യാസിനി സമൂഹം
പ്രധാനമന്ത്രിയെ സ്തുതിച്ച് വീണ്ടുംശശിതരൂർ എംപി








