മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്
ഗുജറാത്തില്‍ 94.27 ശതമാനം വോട്ടര്‍മാരിലും എന്യൂമറേഷന് ഫോമുകള്‍ എത്തിച്ചു.
വിദ്യാർത്ഥികൾക്ക് മണലൂർ നടുപറമ്പിൽ സുഷമ മെമ്മോറിയൽ എൻഡോമെന്റ് അവാർഡ് വിതരരണം ചെയ്യും
കോഴിക്കോട് സങ്കീർത്തനയുടെ "പറന്നുയരാനൊരു ചിറക്" നാടകം അരങ്ങേറി.
പാർട്ടി നയങ്ങൾക്കെതിരായി ലേഖനങ്ങൾ എഴുതിയതിൻ്റെ പേരിലാണ് എൻവി ബാലകൃഷ്ണനെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്
ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
അപേക്ഷകന്റെ വരുമാനവും കുടുംബവിവരങ്ങളും ശരിയായി അപ്ഡേറ്റ് ചെയ്തിരിക്കണം.
മൂന്ന് തവണ അധ്യാപകൻ വിദ്യാർത്ഥിനിയെ ബാത്ത്റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്
തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം.








