അമലിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.
സുപ്രിയ മേനോൻ ഗൗരിക്ക് പരസ്യമായി പിന്തുണ അറിയിച്ചതോടെയാണ് സംഭവം കൂടുതൽ ചൂടുപിടിച്ചത്
നിർദേശങ്ങൾ കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിമാരോട് ബെഞ്ച് നിർദ്ദേശിച്ചു.
ഫാമിലെ ഇരുപതോളം പന്നികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
സൂപ്പർ കപ്പ് സെമിഫൈനലിൽ മുംബൈ സ്ഥാനം ഉറപ്പിച്ചു
കരിമ്പ് കർഷകർ നടത്തുന്ന പ്രതിഷേധം ഇതിനോടകം തന്നെ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ബങ്കീം ചന്ദ്ര ചാറ്റർജി രചിച്ച ആനന്ദമഠത്തിൻ്റെ ഭാഗമാണ് വന്ദേമാതരം
40 യാത്രക്കാരുണ്ടെങ്കില്‍ എട്ടിടത്തു നിന്ന് പ്രത്യേക സര്‍വീസ്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുകന്നുണ്ടെന്ന് ട്രംപ്








