പ്രവാസികൾക്ക് സഹായകരമായ നോർക്ക പദ്ധതികളുടെ രജിസ്ട്രേഷൻ ക്യാമ്പും നടക്കും
കൻ്റോണ്‍മെൻ്റ് ഏരിയയില്‍പ്പെട്ട അഞ്ച് റോഡുകള്‍ എ വണ്‍ കാറ്റഗറിയിലേക്ക് മാറ്റിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം
മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട് എടുത്തത്
ഗുരുദേവഗിരി അന്തർദ്ദേശീയ പഠന കേന്ദ്രത്തിലെ ലൈബ്രറി ഹാളിൽ നടക്കും
നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി
കൊളോണിയല്‍ കാലത്ത് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും സമൃദ്ധമായ താഴ്വരകളും കൊണ്ടാണ് ഗാർബ്യാങ് ഗ്രാമം "ഇന്ത്യയുടെ യൂറോപ്പ്" എന്ന പേര് നേടിയത്.
ആൽഫ്രഡ് നോബലിൻ്റെ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന മൂന്ന് മാനദണ്ഡങ്ങളും മച്ചാഡോ പാലിക്കുന്നുണ്ടെന്ന് നൊബേൽ സെലക്ഷൻ കമ്മിറ്റി
കോടതി ഹിതത്തിനും അപ്പുറം ഭഗവാൻ്റെ ഹിതമാണ് നിറവേറ്റേണ്ടതെന്ന് വിഎച്ച് പി
ശബരിമല മേൽശാന്തിയ്ക്കായി 14 പേരും മാളികപ്പുറം മേൽശാന്തിയ്ക്കായി 13 പേരുമാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.








