ഏകദേശം രണ്ട് മിനിറ്റ് തുടർച്ചയായി അലാറം മുഴങ്ങുo - 50 മീറ്റർ വരെ ദൂരെ നിന്ന് കേൾക്കാൻ കഴിയും - അപകടമുണ്ടായാൽ കാഴ്ചക്കാർക്ക് വേഗത്തിൽ പ്രതികരിക്കാൻ ഇത് പ്രാപ്തമാക്കും .
ഓഗസ്റ്റ് 16ന് വൈകുന്നേരം നാലുമണിക്ക്
ആദികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമായണത്തിന് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ജനമനസ്സിനെ രഞ്ജിപ്പിക്കാനും ആത്മസംതൃപ്തി നല്‍കാനുമുള്ള അഭൗമ ശക്തിയുണ്ട്
കോളജ് അധികൃതർ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച സബ്‌മെറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റ് യുദ്ധക്കപ്പല്‍.
അർജന്റീനയുടെ രാജാവിന് മുന്നിൽ സ്പെയിനിന്റെ കൗമാര സുൽത്താൻ
തടിച്ചുകൂടിയ ഭക്തരുടെ വൻ ജനക്കൂട്ടത്തിനിടയിൽ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു
ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം
ഹൈദരാബാദിൽ ബിജെപി പ്രതിഷേധം