ബിജെപിക്കാർ വോട്ടർക്ക് പണം നൽകിയെന്ന് ആരോപണം; ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്

ശോഭ സുരേന്ദ്രനൊപ്പം എത്തിയ പ്രവർത്തകർ കണ്ണാടി തരുവക്കുറിശ്ശിയിൽ വയോധികയ്ക്ക് പണം നൽകിയെന്നാണ് ആരോപണം

മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദ രേഖ : "പരാതി വ്യാജമെങ്കില്‍ ജയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും" : മാത്യു കുഴല്‍നാടന്‍

"ഓഡിയോ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെങ്കില്‍ എന്തുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കുന്നില്ല" ?

"വിവാഹ ജീവിതത്തില്‍ സന്തോഷമില്ല"; ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ യുവതിക്ക് അനുമതി നല്‍കി കോടതി

തനിക്കും ഭർത്താവിനും 21 വയസ്സിൻ്റെ വ്യത്യാസമുണ്ടെന്ന് യുവതി കോടതിയെ അറിയിച്ചു

"ആസ്തി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തി ",  ജി.സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

"50 ലക്ഷം രൂപ നോമിനേഷന്‍ നല്‍കുന്നതിന് ഏഴ് ദിവസം മുന്‍പ് മകന്റെ പേരിലെ സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റി"