കള്ളവോട്ട്, ബൂത്ത് പിടുത്തം തുടങ്ങിയ തിരിമറികൾ പൂർണ്ണമായും തടയുകയാണ് ലക്ഷ്യം
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഏകദേശം 11,200 കോടി രൂപയുടെ മൊത്തം നിക്ഷേപത്തിലാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചിരിക്കുന്നത്.
ആദ്യം പ്രഖ്യാപിച്ച 5 ലക്ഷം രൂപയിൽ അതൃപ്തി പ്രകടിപ്പിച്ച് മൃതദേഹം കൈവശംവച്ച് തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് തുക വർധിപ്പിച്ചത്.
Modi says,"This Jewar Airport is a prime example of the work culture of the 'Double-Engine Government"
നാളെ (ഞായർ ) വൈകുന്നേരം 6 ന്
നാളെ വൈകുന്നേരം 7മണിക്ക് ഫോർട്ടിലുള്ള മഷൂദ് ഷോപ്പിംഗ് സെൻററിനു സമീപമുള്ള ,പ്രോസ്പെക്റ്റ് ചെംബർ അനെക്സിൽ
മുഖ്യമന്ത്രി എന്ന് കേൾക്കുമ്പോൾ തന്നെ കോൺഗ്രസിന്റെ പല കോണുകളിൽ നിന്നും പൊട്ടിത്തെറിയാണ് ഉണ്ടാകുന്നത്
വിപണിയിൽ നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങുന്നു
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും ക്രമസമാധാന പ്രശ്നങ്ങളും നിരീക്ഷകയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കാം