യുവാക്കളെ തീവ്രവാദികളാക്കാൻ ശ്രമം: വിജയവാഡയിൽനിന്ന് മൂന്നുപേർ അറസ്റ്റിൽ

അൽ മാലിക് ഇസ്‌ലാമിക് യൂത്ത് എന്ന തീവ്രവാദ സംഘടന രൂപീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പദ്ധതി

 കോൺഗ്രസ്സിലെ ഒരുവിഭാഗം നേതാക്കള്‍ തന്നെ ചതിച്ച് തോല്‍പ്പിച്ചെന്ന് മുന്‍ മന്ത്രി പികെ ജയലക്ഷ്മി

വെള്ളമുണ്ടയില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിലാണ് ജയലക്ഷ്മി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.

ഏലത്തൂരിൽ  'ക്ളോക്കി'നായി എൻസിപി പോര് : വരണാധികാരിയുടെ മുന്നില്‍നിന്ന് അജ്ഞാതൻ രസീത് തട്ടിയെടുത്തോടി

രസീത് തട്ടിക്കൊണ്ടുപോയ ആള്‍ക്കെതിരെ ഡെപ്യൂട്ടി കലക്ടര്‍ പോലീസില്‍ പരാതി നല്‍കി

 മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ  സിപിഎംപ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാരോപണം

കോളനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം വേണ്ട എന്ന് പ്രദേശവാസികള്‍ പറഞ്ഞതനുസരിച്ചാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞതെന്ന് വാർഡ് കൗൺസിലർ