All England Open Badminton :മുൻ ചാമ്പ്യനെ തകർത്ത്  ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിഫൈനലിൽ

All England Open Badminton :മുൻ ചാമ്പ്യനെ തകർത്ത് ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിഫൈനലിൽ

ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലോക ആറാം നമ്പർ താരം ലി ഷിഫെങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് പരാജയപ്പെടുത്തിയത്.

യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടർ വിമാനത്തിൽ 'ടോഫിയും' 'കുക്കിയും' തിങ്കളാഴ്‌ച എത്തുo

യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടർ വിമാനത്തിൽ 'ടോഫിയും' 'കുക്കിയും' തിങ്കളാഴ്‌ച എത്തുo

അനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസസിൻ്റെയും മറ്റ് സർക്കാർ റെഗുലേറ്ററി അതോറിറ്റികളുടെയും കർശനമായ മാർഗ നിർദേശങ്ങൾ പൂർണമായും പാലിച്ച് കൊണ്ടാണ് സിയാൽ ഇതിനുള്ള സൗകര്യം ഒരുക്കുന്നത്.

ആല്‍ക്കഹോള്‍ അളവ് അനുസരിച്ച് നികുതി; കർണാടകയിൽ സിദ്ധരാമയ്യയുടെ  പുതിയ പരിഷ്‌കാരം

ആല്‍ക്കഹോള്‍ അളവ് അനുസരിച്ച് നികുതി; കർണാടകയിൽ സിദ്ധരാമയ്യയുടെ പുതിയ പരിഷ്‌കാരം

രാജ്യത്ത് ഇതാദ്യമായാണ് ആൽക്കഹോൾ-ഇൻ-ബിവറേജ് അടിസ്ഥാനമാക്കിയുള്ള എക്സൈസ് തീരുവ പ്രഖ്യാപിക്കുന്നതെന്ന് എക്സൈസ് കമ്മിഷണർ

ഇറാൻ ഇസ്രായേൽ സംഘർഷം :മസ്‌കറ്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുംബൈ  നിവാസി

ഇറാൻ ഇസ്രായേൽ സംഘർഷം :മസ്‌കറ്റിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മുംബൈ നിവാസി

59,000 മെട്രിക് ടൺ പെട്രോളുമായെത്തിയ കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ദിക്ഷിത് സോളങ്കിയുടെ മരണം

പാൻട്രി, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉള്ള KSRTCയുടെ പുതിയ ബിസിനസ് ക്‌ളാസ് ബസ് വരുന്നു

പാൻട്രി, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉള്ള KSRTCയുടെ പുതിയ ബിസിനസ് ക്‌ളാസ് ബസ് വരുന്നു

നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്‌ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം