ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്‌ഘാടനം ബഹിഷ്കരിക്കാൻ ഫിലിം ചേംബർ

ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്‌ഘാടനം ബഹിഷ്കരിക്കാൻ ഫിലിം ചേംബർ

പല ആവശ്യങ്ങളും ഉന്നയിച്ച് വിവിധ ഘട്ടങ്ങളിൽ സർക്കാരിനെ സമീപിച്ചിട്ടും കൃത്യമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബഹിഷ്‌കരണം

കേരളത്തില്‍ പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ്; ബ്രഹ്മോസിന് സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്നത് 180 ഏക്കര്‍ ഭൂമി

കേരളത്തില്‍ പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ്; ബ്രഹ്മോസിന് സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്നത് 180 ഏക്കര്‍ ഭൂമി

ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന് കേരളത്തിലെ പ്ലാന്റിന്റെ വിപുലീകരണം സഹായകമാകും.

തെലങ്കാന സര്‍ക്കാര്‍ ആശുപത്രിയിലെ മോർച്ചറിയിൽ കയറി 32കാരൻ്റെ മൃതദേഹം ഭക്ഷിച്ച് നായ

തെലങ്കാന സര്‍ക്കാര്‍ ആശുപത്രിയിലെ മോർച്ചറിയിൽ കയറി 32കാരൻ്റെ മൃതദേഹം ഭക്ഷിച്ച് നായ

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഭീമേശ്വറിൻ്റെ മൃതദേഹം നിലത്താണ് സൂക്ഷിച്ചിരുന്നത്.

കാഴ്ചപരിമിതർക്കായി കൊച്ചി മെട്രോയിൽ ബ്രെയിൽ സ്റ്റേഷൻ മാപ്പ്  : ഉദ്ഘാടനം നാളെ

കാഴ്ചപരിമിതർക്കായി കൊച്ചി മെട്രോയിൽ ബ്രെയിൽ സ്റ്റേഷൻ മാപ്പ് : ഉദ്ഘാടനം നാളെ

കൊച്ചി മെട്രോയുടെ ഭിന്നശേഷി സൗഹൃദ നയത്തിന്‍റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റേഷനിൽ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്

ആശങ്ക വേണ്ട : ഇന്ധന വില വര്‍ധനവ്  ഉടനെയുണ്ടാവില്ലാ എന്ന് കേന്ദ്രം

ആശങ്ക വേണ്ട : ഇന്ധന വില വര്‍ധനവ് ഉടനെയുണ്ടാവില്ലാ എന്ന് കേന്ദ്രം

സംഘര്‍ഷം രൂക്ഷമാകുന്നതിനാല്‍ അസംസ്‌കൃത എണ്ണ, എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യുന്നതിന് മറ്റു രാജ്യങ്ങളെ സമീപിക്കുന്നതിനുള്ള സാധ്യത തേടുമെന്നും സര്‍ക്കാര്‍

നിയമസഭ തെരഞ്ഞെടുപ്പ് : പേരാവൂരിൽ കെ കെ ശൈലജ -പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ , കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

നിയമസഭ തെരഞ്ഞെടുപ്പ് : പേരാവൂരിൽ കെ കെ ശൈലജ -പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ , കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള മത്സരിക്കും