സുഗതൻ്റെ സത്യപ്രതിഞ്ജ :  ‘തിരുവനന്തപുരത്തിന് നാണക്കേട്, ഭരണസമിതിക്ക് അപമാനം’

സുഗതൻ്റെ സത്യപ്രതിഞ്ജ : ‘തിരുവനന്തപുരത്തിന് നാണക്കേട്, ഭരണസമിതിക്ക് അപമാനം’

നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിൽ സൂപ്രണ്ടിൻ്റെ ഓഫീസിൽ വെച്ചാണ് ഇരുപതാം വാർഡ് കൗൺസിലറായ സുഗതൻ്റെ സത്യപ്രതിജ്ഞ നടക്കുക.

സ്വകാര്യ ബസുകളിൽ പരസ്യം പതിക്കാൻ അനുമതി:  ബസുടമകളുമായി കൂടിക്കാഴ്ച നടത്തി ഗതാഗത മന്ത്രി സി.പി. ജോൺ

സ്വകാര്യ ബസുകളിൽ പരസ്യം പതിക്കാൻ അനുമതി: ബസുടമകളുമായി കൂടിക്കാഴ്ച നടത്തി ഗതാഗത മന്ത്രി സി.പി. ജോൺ

കടുത്ത വരുമാന നഷ്ടം നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസവുമായി ഗതാഗത വകുപ്പ്

"മതത്തിൻ്റെ  പേരിലായാലും  ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ല " : ഹൈക്കോടതി

"മതത്തിൻ്റെ പേരിലായാലും ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ല " : ഹൈക്കോടതി

വിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കോടതി നിരോധന ഉത്തരവുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല

ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമായ യാതൊരുവിധ നിയന്ത്രണങ്ങളും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്