കെസിഎല്‍ താരലേലം: വിലയേറിയ താരങ്ങളായി സിബിനും കൃഷ്‌ണദേവനും

കെസിഎല്‍ താരലേലം: വിലയേറിയ താരങ്ങളായി സിബിനും കൃഷ്‌ണദേവനും

കഴിഞ്ഞ സീസണിലെയും എൻ.എസ്.കെ. ട്രോഫിയിലെയും മികച്ച പ്രകടന മികവിൽ കാലിക്കറ്റ്, തൃശൂർ, കൊച്ചി ടീമുകളെ മറികടന്നാണ് ആലപ്പി താരത്തെ ടീമിലെത്തിച്ചത്.