UKയില്‍ 'ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍

UKയില്‍ 'ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍

പത്ത് വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 750-ലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് മലയാളി സംരംഭകര്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

4 ആവശ്യങ്ങൾ അംഗീകരിച്ചാൽ കീഴടങ്ങാം : ഒഡിഷ സർക്കാരിന് കത്തയച്ച് മാവോയിസ്‌റ്റ് നേതാക്കൾ

4 ആവശ്യങ്ങൾ അംഗീകരിച്ചാൽ കീഴടങ്ങാം : ഒഡിഷ സർക്കാരിന് കത്തയച്ച് മാവോയിസ്‌റ്റ് നേതാക്കൾ

ആവശ്യങ്ങൾ അംഗീകരിച്ചാലേ പൊലീസിന് മുൻപിൽ കീഴടങ്ങു എന്ന് മാവോയിസ്‌റ്റ് നേതാക്കളായ നിഖിലും ഇന്ദുവും

ഇന്ത്യ-അമേരിക്ക സംയുക്ത വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന്  മന്ത്രി പിയൂഷ്‌ ഗോയൽ.

ഇന്ത്യ-അമേരിക്ക സംയുക്ത വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന് മന്ത്രി പിയൂഷ്‌ ഗോയൽ.

ഇന്ത്യയുടെ താത്പ്പര്യങ്ങൾ നിലനിർത്തിക്കൊണ്ടാണ് കരാർ രൂപപ്പെടുത്തിയിരിക്കുന്നത്. കൃഷി, ക്ഷീരോത്പ്പാദനം തുടങ്ങിയ മേഖലകളെ സംരക്ഷിക്കും

യുംനാം ഖേംചന്ദ് സിങ്  മണിപ്പൂരിൻ്റെ പുതിയ മുഖ്യമന്ത്രി ; ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു

യുംനാം ഖേംചന്ദ് സിങ് മണിപ്പൂരിൻ്റെ പുതിയ മുഖ്യമന്ത്രി ; ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു

യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകുന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനത്തെ രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയായിരിക്കും ഇത്

 'സ്വർണം കട്ടതാരപ്പാ '... പാരഡി ഗാനവും പ്രതിഷേധ പ്രകടനങ്ങളുമായി സഭ ഇന്നും പ്രക്ഷുബ്‌ദ്ധം

'സ്വർണം കട്ടതാരപ്പാ '... പാരഡി ഗാനവും പ്രതിഷേധ പ്രകടനങ്ങളുമായി സഭ ഇന്നും പ്രക്ഷുബ്‌ദ്ധം

അൻവർ സാദത്ത്, മാത്യു കുഴൽനാടൻ എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് . തുടർന്നുണ്ടായ നാടകീയ രംഗങ്ങൾ സഭാ നടപടികൾ സ്തംഭിപ്പിച്ചു