മൂന്നാം ബലാത്സംഗക്കേസിൽ  രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന രാഹുലിന് കർശന ഉപാധികളോടെ ജാമ്യം നൽകിയത്

ഇന്ത്യ-ഇയു കരാറിന് പിന്നാലെ വമ്പൻ തിരിച്ചു വരവ് നടത്തി ഓഹരി വിപണി

ഇന്ത്യ-ഇയു കരാറിന് പിന്നാലെ വമ്പൻ തിരിച്ചു വരവ് നടത്തി ഓഹരി വിപണി

ഇന്ത്യയും യൂറോപ്യൻ യൂണിയനും വ്യാപാര കരാറിൽ ഒപ്പുവച്ചതിന് പിന്നാലെയുള്ള വിപണി നേട്ടം ഏഷ്യൻ പെയിൻ്റ്‌സിനെ മാത്രം ബാധിച്ചിട്ടില്ല

വിദ്യാഭ്യാസമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ്

വിദ്യാഭ്യാസമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ്

മന്ത്രി ശിവൻകുട്ടിയെ 'അവൻ', 'ഇവൻ' എന്നീ പദങ്ങൾ ചേർത്ത് അങ്ങേയറ്റം അവഹേളനത്തോടെയാണ് പ്രതിപക്ഷ നേതാവ് സംബോധന ചെയ്തതെന്ന് സ്പീക്കർക്ക് പരാതി

വിമാനാപകടം; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

വിമാനാപകടം; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

അജിത് പവാര്‍ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റാണ് തകര്‍ന്നതെന്നാണ് വിവരം. പവാര്‍ അടക്കം ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

തരംഗ്  ഇവന്റ്സ് & പ്രൊഡക്ഷൻസിൻ്റെ ഉദ്ഘാടനം നവിമുംബൈയിൽ നടന്നു : ആദ്യ പുരസ്ക്കാരം ഏറ്റുവാങ്ങി ഗാനരചയിതാവ് ശ്രീകുമാരൻതമ്പി

തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസിൻ്റെ ഉദ്ഘാടനം നവിമുംബൈയിൽ നടന്നു : ആദ്യ പുരസ്ക്കാരം ഏറ്റുവാങ്ങി ഗാനരചയിതാവ് ശ്രീകുമാരൻതമ്പി

ശ്രീകുമാരൻതമ്പി രചിച്ച അനശ്വര ഗാനങ്ങളെ ആസ്പദമാക്കിയുള്ള ‘രാഗതരംഗം’ സംഗീതനിശയും അരങ്ങേറി.

യുജിസിയുടെ തുല്യതാ നിയമം; പ്രതിഷേധവുമായി സവര്‍ണ ആര്‍മി

യുജിസിയുടെ തുല്യതാ നിയമം; പ്രതിഷേധവുമായി സവര്‍ണ ആര്‍മി

ജനുവരി 13-ന് പുറത്തിറക്കിയ 'പ്രൊമോഷൻ ഓഫ് ഇക്വിറ്റി ഇൻ ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻസ് 2026' എന്ന നിയമത്തോടുള്ള എതിർപ്പാണ് സമരത്തിന് ആധാരം