ഈ വർഷം പത്മഭൂഷൺ ലഭിച്ച ഏക കായികതാരമാണ് വിജയ്അമൃതരാജ്
കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്.
പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങളോട് ഇടത് നേതാക്കള്‍ സ്വീകരിച്ച നിലപാടുകൾ ചർച്ചയാവുന്നു
കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിവിധ വിഷയങ്ങളില്‍ അഭിനന്ദിക്കുന്ന തരൂര്‍, ഇടതുപാളയത്തിലേക്കെന്ന റിപ്പോര്‍ട്ട് കേരള രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചയ്‌ക്ക് വഴിവച്ചിട്ടുണ്ട്
ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റിയോഗത്തിനുശേഷം പാർട്ടി സെക്രട്ടറി ഔദ്യോഗികമായി അറിയിക്കും.
ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ രാജ്യവുമായി മാറിയിട്ട് ഇന്നേക്ക് 77 വർഷം
മാറ്റവുമായി ഇടപഴകാൻ വിസമ്മതിക്കുന്ന നിയമം ശുദ്ധമായി നിലനിൽക്കില്ല
"രാജ്യ പുരോഗതിക്കായി എല്ലാമേഖലയിലും ഇന്ന് സ്ത്രീകളുണ്ട്"
77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക ബഹുമതികൾ രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു