64-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം സ്വന്തമാക്കിയ കണ്ണൂര്‍ ടീമിന് ജില്ലയില്‍ ആവേശോജ്വലമായ സ്വീകരണം

64-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം സ്വന്തമാക്കിയ കണ്ണൂര്‍ ടീമിന് ജില്ലയില്‍ ആവേശോജ്വലമായ സ്വീകരണം

മാഹിയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചത്.

"ശബരിമലയിൽ നടന്നത്  കൊടുംകൊള്ള: സ്വർണപ്പാളികൾ മാറ്റി": ഹൈക്കോടതി, കൂടുതൽ അറസ്റ്റിന് സാധ്യത

"ശബരിമലയിൽ നടന്നത് കൊടുംകൊള്ള: സ്വർണപ്പാളികൾ മാറ്റി": ഹൈക്കോടതി, കൂടുതൽ അറസ്റ്റിന് സാധ്യത

കൊള്ളയിൽ പങ്കുള്ള കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ദേവസ്വം ബെഞ്ച്

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തി.

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തി.

പ്രാദേശികമായ വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിക്കുമെന്നും നിരവധി ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനം; ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും,

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനം; ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും,

മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും സമ്മാനിച്ച് രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് യാത്രയാകുന്നതോടെ ഈ തീര്‍ഥാടന കാലത്തിന് സമാപനമാകും

ദീപക്കിന്‍റെ ആത്മഹത്യ : ഷിംജിത മുസ്‌തഫയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്; പ്രതി ഒളിവിൽ

ദീപക്കിന്‍റെ ആത്മഹത്യ : ഷിംജിത മുസ്‌തഫയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്; പ്രതി ഒളിവിൽ

മുൻ പഞ്ചായത്ത് അംഗം കൂടിയായ മുസ്ലിം ലീഗ് പ്രവര്‍ത്തകയും കണ്ടന്‍റ് ക്രിയേറ്ററുമായ ഷിംജിത മുസ്തഫയ്ക്കെതിരെയാണ് മെഡിക്കൽ കോളജ് പൊലീസ് ബിഎൻഎസ് 108-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തത്

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യ കുറ്റക്കാരി; രണ്ടാം പ്രതിയെ വെറുതെ വിട്ടു

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യ കുറ്റക്കാരി; രണ്ടാം പ്രതിയെ വെറുതെ വിട്ടു

2020 ഫെബ്രുവരി 17നാണ് കേസിനാസ്‌പദമായ സംഭവം. പ്രതിക്കുള്ള ശിക്ഷ ജനുവരി 21ന് വിധിക്കും.

ശബരിമല വിമാനത്താവള പദ്ധതി: ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാരിന്  തിരിച്ചടി

ശബരിമല വിമാനത്താവള പദ്ധതി: ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാരിന് തിരിച്ചടി

പദ്ധതി നടപ്പിലാക്കണമെങ്കിൽ അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് വിപണി വില നൽകി ഭൂമി ഏറ്റെടുക്കേണ്ടി വരും