ഇൻസ്റ്റാഗ്രാം റീലുകൾ ഇനി അഞ്ചിലധികം ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യാം

ഇൻസ്റ്റാഗ്രാം റീലുകൾ ഇനി അഞ്ചിലധികം ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യാം

മുംബൈയിൽ നടന്ന ഹൗസ് ഓഫ് ഇൻസ്റ്റാഗ്രാം പരിപാടിയിലാണ് കൂടുതൽ ഇന്ത്യൻ ഭാഷകൾക്ക് ട്രാൻസ്‌ലേഷൻ, ലിപ്-സിങ്കിങ് സവിശേഷതകൾ നൽകുന്നതായി അറിയിച്ചത്

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി : ഹരിശങ്കറിനെ മാറ്റി; കൊച്ചി, കോഴിക്കോട്, കൊല്ലം ജില്ലകൾക്ക്  പുതിയ കമ്മിഷണർമാർ

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി : ഹരിശങ്കറിനെ മാറ്റി; കൊച്ചി, കോഴിക്കോട്, കൊല്ലം ജില്ലകൾക്ക് പുതിയ കമ്മിഷണർമാർ

ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് അംഗവുമായ കെപി ശങ്കരദാസിൻ്റെ മകൻ എസ് ഹരിശങ്കറിനെസായുധ പൊലീസ് ബറ്റാലിയൻ ഡിഐജിയായാണ് നിയമിച്ചിരിക്കുന്നത്.

ഫ്രാങ്കോ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച്‌ സർക്കാർ

ഫ്രാങ്കോ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച്‌ സർക്കാർ

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ നിയമ സെക്രട്ടറിയുമായ അഡ്വ. ബിജി ഹരീന്ദ്രനാഥാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിതനായത്.

മരിയ കൊറിന മച്ചാഡോവിൽ നിന്ന് ട്രംപ് സമാധാനത്തിനുള്ള നോബൽ സമ്മാന മെഡൽ സ്വീകരിച്ചു

മരിയ കൊറിന മച്ചാഡോവിൽ നിന്ന് ട്രംപ് സമാധാനത്തിനുള്ള നോബൽ സമ്മാന മെഡൽ സ്വീകരിച്ചു

വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായി നല്‍കുന്ന പിന്തുണയ്‌ക്കുള്ള നന്ദി സൂചകമായാണ് ഈ കൈമാറ്റമെന്ന് മച്ചാഡോ